"Welcome to Prabhath Books, Since 1952"
What are you looking for?

കനൽ തിന്നുന്ന വെയിൽ പക്ഷികൾ

4 reviews

ജയിൽ അന്തരീക്ഷം പൊതുവെ നിശബ്ദമാണ്‌. കനത്ത മൗനം നിറഞ്ഞുനിൽക്കും. സംഭാഷണങ്ങൾക്ക് ശബ്ദം എല്ലായ്പ്പോഴും കുറവാണ്. അടച്ചിട്ട മനസ്സുകൾക്ക് ഉള്ളിൽ അലറിയാർക്കുന്ന കടലുകൾ ഉണ്ടെന്ന് ഓരോ ജയിലറകളും നിശബ്ദം പ്രഖ്യാപിക്കുന്നു. ജയിലുകളിൽ സംഘർഷഭരിതമായ ഗതകാല സംഭവങ്ങളുംപേറി നിശബ്ദം കഴിയുന്ന തടവുകാരുടെ ഹൃദയവികാരങ്ങൾ ആവിഷ്കരിച്ച അസാധാരണമായ രചന. പ്രഭാത് ബുക്ക് ഹൗസ് നോവൽ പുരസ്‌കാരം ലഭിച്ച സവിശേഷ രചന.

247.5 275-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support